Sahal Abdul Samad talks about Kerala Blasters Coach Eelco Schattorie
ബ്ലാസ്റ്റേഴ്‌സ് പരിശീലകന്‍ ഷട്ടോരിയെ പുകഴ്ത്തി താരം സഹല്‍ അബ്ദുള്‍ സമദ് രംഗത്ത്. വാര്‍ത്താ സമ്മേളനത്തിലാണ് സഹല്‍ ഷട്ടോരിയെ പുകഴ്ത്തി സംസാരിച്ചത്. ഷട്ടോരി വളരെ മികച്ച പരിശീലകനാണെന്നു സഹല്‍ പറഞ്ഞു.
#KBFC #ISL2019